മാർക്കറ്റുകൾ
ഹോംGOOGL • NASDAQ
ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്
$176.79
ജൂൺ 17, 3:05:30 AM ജിഎംടി -4 · USD · NASDAQ · നിഷേധക്കുറിപ്പ്
ഓഹരിGLeaf ലോഗോപരിസ്ഥിതി സൗഹാർദ്ദപരംയുഎസ് എന്നയിടത്ത് ലിസ്റ്റ് ചെയ്‌തിരിക്കുന്ന സെക്യൂരിറ്റിയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നു
മുൻദിന അവസാന വില
$175.16
ദിവസ ശ്രേണി
$174.15 - $177.06
വർഷ ശ്രേണി
$115.35 - $180.41
മാർക്കറ്റ് ക്യാപ്പ്
2.19T USD
ശരാശരി അളവ്
24.08M
വില/ലാഭം അനുപാതം
27.56
ലാഭവിഹിത വരുമാനം
0.45%
പ്രാഥമിക എക്‌സ്ചേഞ്ച്
NASDAQ
CDP ക്ലൈമറ്റ് ചേഞ്ച് സ്കോർ
A
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(USD)2024 മാർY/Y മാറ്റം
വരുമാനം
80.54B15.41%
പ്രവർത്തന ചെലവ്
20.79B-4.45%
അറ്റാദായം
23.66B57.21%
അറ്റാദായ മാർജിൻ
29.3836.21%
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം
1.8961.54%
EBITDA
29.60B47.64%
ഇഫക്റ്റീവ് നികുതി നിരക്ക്
16.43%
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(USD)2024 മാർY/Y മാറ്റം
പണവും ഹ്രസ്വകാല നിക്ഷേപവും
108.09B-6.09%
മൊത്തം അസറ്റുകൾ
407.35B10.25%
മൊത്തം ബാദ്ധ്യതകൾ
114.51B5.44%
മൊത്തം ഇക്വിറ്റി
292.84B
കുടിശ്ശികയുള്ള ഓഹരികൾ
12.36B
പ്രൈസ് ടു ബുക്ക്
7.41
അസറ്റുകളിലെ റിട്ടേൺ
16.17%
മൂലധനത്തിലെ റിട്ടേൺ
20.64%
പണത്തിലെ മൊത്തം മാറ്റം
(USD)2024 മാർY/Y മാറ്റം
അറ്റാദായം
23.66B57.21%
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം
28.85B22.71%
നിക്ഷേപത്തിലൂടെ ലഭിച്ച തുക
-8.56B-190.70%
ഫിനാൻസിംഗിലൂടെ ലഭിച്ച തുക
-19.71B-18.99%
പണത്തിലെ മൊത്തം മാറ്റം
445.00M-89.00%
ഫ്രീ ക്യാഷ് ഫ്ലോ
12.35B-22.54%
ആമുഖം
ഗൂഗിളിനെയും അനുബന്ധ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ ഉടമസ്ഥതയിൽ തന്നെ രൂപീകരിച്ച പ്രധാന കമ്പനിയാണ് ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് .2015 ഓഗസ്റ്റ് 10-നു ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ കമ്പനിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഗൂഗിളിന്റെ രണ്ട് സഹസ്ഥാപകർ ചേർന്ന് ഷെയർഹോൾഡർമാർ, ബോർഡ് അംഗങ്ങൾ, ആൽഫബെറ്റിലെ ജീവനക്കാർ എന്നിവരെ നിയന്ത്രിക്കുന്നു. വരുമാനമനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ സാങ്കേതിക കമ്പനിയാണ് ആൽഫബെറ്റ്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്. ഇന്റർനെറ്റ് സേവനങ്ങൾ ഒഴികെയുള്ള ബിസിനസ്സുകളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് കമ്പനികൾക്ക് കൂടുതൽ സ്വയംഭരണാവകാശം അനുവദിക്കുന്നതിനിടയിലും പ്രധാന ഗൂഗിൾ ബിസിനസിനെ "വെടിപ്പായും ഉത്തരവാദിത്തോടുകൂടിയതും" ആക്കാനുള്ള ആഗ്രഹമാണ് ആൽഫബെറ്റ് ഇങ്ക് സ്ഥാപിതമായത്.ഗൂഗിളിന്റെയും നെക്സ്റ്റ്, ഫൈബർ, എക്സ് ലാബ് പോലുള്ള അനുബന്ധ സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഒരു മാതൃസ്ഥാപനം എന്ന നിലയിലാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗൂഗിൾ ഇനിമുതൽ ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിനു കീഴിലെ ഒരു ഉപവിഭാഗമായി മാറും. ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തന്നെയാണ് പുതിയ കമ്പനിയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ഗൂഗിൾ കമ്പനിയുടെ സഹസ്ഥാപകനായ സെർജി ബ്രിൻ കമ്പനിയുടെ പ്രസിഡന്റാണ്. Wikipedia
സ്ഥാപിച്ച തീയതി
2015, ഒക്ടോ 2
വെബ്സൈറ്റ്
ജീവനക്കാർ
1,80,895
കൂടുതൽ കണ്ടെത്തുക
ഇതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം
ഈ ലിസ്റ്റ് നിങ്ങളുടെ സമീപകാല തിരയലുകൾ, പിന്തുടർന്ന സെക്യൂരിറ്റികൾ, മറ്റ് ആക്റ്റിവിറ്റി എന്നിവ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. കൂടുതലറിയുക

എല്ലാ ഡാറ്റയും വിവരങ്ങളും “അതേ പടി” നൽകിയിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ്, ഇത് സാമ്പത്തിക കാര്യങ്ങൾക്കുള്ള ഉപദേശമായി ഉദ്ദേശിച്ചുള്ളതല്ല, വ്യാപാര ആവശ്യങ്ങൾക്കോ നിക്ഷേപവും നികുതിയും നിയമപരവും അക്കൗണ്ടിംഗും സംബന്ധിച്ച കാര്യങ്ങൾക്കോ മറ്റുള്ളവയ്‌ക്കോ ഉള്ള ഉപദേശവുമല്ല. Google ഒരു നിക്ഷേപ ഉപദേഷ്‌ടാവോ സാമ്പത്തിക കാര്യ ഉപദേഷ്ടാവോ അല്ല, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും കമ്പനികളെയോ ആ കമ്പനികൾ നൽകിയിരിക്കുന്ന ഏതെങ്കിലും സെക്യൂരിറ്റികളെയോ സംബന്ധിച്ച് ഇത് എന്തെങ്കിലും കാഴ്ചപ്പാടോ നിർദ്ദേശമോ അഭിപ്രായമോ പ്രകടിപ്പിക്കുന്നില്ല. ഏതെങ്കിലും വ്യാപാരം നിർവ്വഹിക്കുന്നതിന് മുമ്പ്, നിരക്ക് പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ ബ്രോക്കറുടെയോ സാമ്പത്തിക കാര്യ പ്രതിനിധിയുടെയോ ഉപദേശം തേടുക. കൂടുതലറിയുക
ഇവയ്ക്കായും ആളുകൾ തിരയുന്നു
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു