1v1.LOL - Battle Royale Game

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
589K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
10 വയസിനുമുകളിലുള്ള ഏവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഈ ഗംഭീര ബാറ്റിൽ റോയൽ കാവൽ-നിർമ്മാണ യുദ്ധത്തിൽ അന്ത്യം വരെ പോരാടൂ. ഇതിൽ അന്ത്യം വരെ അതിജീവിക്കുന്ന ഒരാൾ മാത്രം ഏവരും മോഹിക്കുന്ന മഹത്തായ വിജയം കൈവരിക്കുന്നു.

ദിവസവും ഈ ഗെയിം കളിക്കുന്ന 5,00,000-ൽ കൂടുതൽ ആളുകൾ 1v1-ൽ നിങ്ങളെ കാത്തിരിക്കുകയാണ്!

ഈ മൾട്ടിപ്ലെയർ വെടിക്കളിയുടെ സവിശേഷതകളെന്തൊക്കെയാണ്?

* അതിവേഗ ജോഡി ചേർക്കൽ:
വെറും 3 നിമിഷങ്ങളിൽ നിങ്ങൾക്ക് നേർക്കുനേർ എതിരാളിയെ കണ്ടുപിടിച്ചു തരുന്നു. ബോട്ടുകളില്ല, 24 മണിക്കൂറും യഥാർത്ഥ കളിക്കാർ മാത്രം!

* കസ്റ്റം HUD:
താൽപര്യത്തിനനുസരിച്ച് സ്ക്രീൻ ബട്ടണുകൾ നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനും സഹായിക്കുന്ന മുന്തിയ കണ്ട്രോൾ എഡിറ്ററുകൾ. ലേഔട്ടുകളുടെയും ബിൽഡർ പ്രോ, ഓൾഡ് സ്‌കൂൾ സജ്ജീകരണങ്ങളുടെയുമൊപ്പം. വെടിവെയ്പ്പ് സഹായി, സ്വയം-കാഞ്ചിവലി എന്നിങ്ങനെയുള്ള എളുപ്പമായ സവിശേഷതകൾ.

* പരിശീലന മോഡ്:
കാവൽ നിർമ്മാണം, എഡിറ്റിംഗ്, വെടിവെയ്പ്പ് എന്നിവയിലുള്ള നിങ്ങളുടെ കഴിവുകൾ അസോൾട്ട് റൈഫിൾ, സ്ലൈഡിംഗ് ഷോട്ട്ഗൺ, പിക്കാസ് എന്നിവയുടെ സഹായത്തോടെ അഭ്യസിക്കൂ.

* ഏവർക്കും സൗജന്യമായി കളിക്കാം:
ഈ പൂർണ്ണമായും സൗജന്യമായ ആപ്പ് എല്ലാ തര പ്രേക്ഷകർക്കും വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. അതിരില്ലാതെ കളിക്കാൻ ഇതിൽ മറ്റ് ബാറ്റിൽ റോയൽ ഗെയ്മുകളെ പോലെ പണമടയ്‌ക്കേണ്ട ആവശ്യമോ മത്സര ടിക്കറ്റോ വേണ്ട.
പോരാതെ ഞങ്ങൾ ഈ ഉഗ്രൻ ഗെയിം നിങ്ങൾക്ക് വേണ്ടി എന്നും മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്!

* കൂടുതൽ രസകരമായ മോഡുകൾ ഉടൻ വരുന്നു:
നിലവിൽ പരിശീലന മോഡ്, 1v1മോഡ്, BOX പോരാട്ട മോഡ് എന്നിവയിൽ കളിക്കാവുന്നതാണ്. ഓൺലൈൻ പ്രപഞ്ചത്തിലും യുദ്ധക്കളങ്ങളിലും കൂടുതൽ ആക്ഷൻ ഉറപ്പു നൽകുന്ന പുതിയ അവിശ്വസനീയമായ മോഡുകളും പോർക്കളങ്ങളും ഞങ്ങൾ ഈ സമയം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

1v1 LOL-ൽ എതിരാളികൾക്കെതിരെ പോരാടാനും അവരിൽ നിന്ന് മറഞ്ഞിരിക്കാനായുള്ള പലതരം കാവൽ-കോട്ട നിർമ്മാണ മോഡുകൾ ഉപയോഗിക്കാനും പറ്റുന്ന ഒരു ഓൺലൈൻ ഷൂട്ടിംഗ് PvP സിമുലേറ്റർ സൃഷ്ടിക്കുന്നതിൽ ഞങ്ങൾ വിജയിച്ചിരിക്കുന്നു. ഗോവണി, മതിൽ, മച്ച് എന്നിവ ഉപയോഗിച്ച് മറഞ്ഞിരുന്നും എതിരാളികളുടെ ബുള്ളറ്റുകൾ തടഞ്ഞും നിങ്ങളുടെ പ്രിയപ്പെട്ട ആയുധങ്ങൾ ഉപയോഗിച്ച് അവരെ ആക്രമിച്ചും 1v1 FPS വിജയം കൈവരിക്കൂ .

ഈ ഓൺലൈൻ വെടിവെപ്പ് പോരാട്ട സിമുലേറ്ററിൽ കളിച്ച് തുടങ്ങാനായി എന്ത് ചെയ്യണം?

1. ഇതിനായി Facebook, Gmail എന്നിവ കൊണ്ട് രെജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ആപ്പ് ഡൗൺലോഡ് ചെയ്ത് ഉടൻ തന്നെ PvP 1v1.LOL സിമുലേറ്റർ കളിച്ചു തുടങ്ങൂ!

2. നിങ്ങളുടെ വെർച്വൽ അവതാരത്തിന് പേര് കൊടുത്ത് ഈ ബാറ്റിൽ റോയലിൽ അതിന് ജീവൻ നൽകൂ. കാവൽ-കോട്ട നിർമ്മാണ കഴിവുകൾ പരിശീലിച്ച് പ്രാക്ടീസ് മോഡിൽ നിങ്ങളുടെ ആദ്യ ഓൺലൈൻ ഗെയിം കളിക്കൂ!

3. ലോകമെമ്പാടുമുള്ള കളിക്കാരുമായി മൾട്ടിപ്ലെയറിൽ ഒരു പോരാട്ടക്കളിക്ക് നിങ്ങളിപ്പോൾ തയ്യാറാണ്! കൂട്ടുകാരുമായി ഷെയർ ചെയ്യാനും അവരെ ഇൻവൈറ്റ് ചെയ്യാനും മറക്കരുത്!
ബാറ്റിൽ റോയലുകളിൽ ഏറ്റവും മികച്ച ഒന്നായ ഈ 1v1.LOL ഓൺലൈൻ കാവൽ നിർമ്മാണ അഭ്യാസ സിമുലേറ്ററിൽ നിങ്ങൾക്ക് നിങ്ങളുടെ പോരാട്ടം, വെടിവെയ്പ്പ്, കാവൽ നിർമ്മാണം എന്നിവയിലെ കഴിവുകൾ പരിശീലിക്കാം.

കൂടുതൽ കാത്തിരിക്കാതെ നിങ്ങളുടെ കൂട്ടുകാരുമായി കളി തുടങ്ങൂ!

Tiktok: https://www.tiktok.com/@1v1_lol
Facebook: https://www.facebook.com/1v1.lol.official/
Instagram: https://www.instagram.com/1v1.lol/
Twitch: https://www.twitch.tv/1v1__lol
Discord link: https://discord.gg/1v1

1v1 has versions intended for different ages. You will be directed to the version intended for your age, depending on the jurisdiction in which you are located. 1v1 does not require payment to download and play, but it also allows you to purchase virtual items with real money inside the game. You can disable in-app purchases in your device’s settings. 1v1 may also contain advertising. You may require an internet connection to play 1v1 and access its social features. You can also find more information about the functionality, compatibility and interoperability of 1v1 in the above description and additional app store information.
By downloading this game, you agree to future game updates as released on your app store or social network. You may choose to update this game, but if you do not update, your game experience and functionalities may be reduced.
Terms of Service: https://www.justplay.lol/terms-service/ Privacy Notice: https://www.justplay.lol/privacy-notice/
Privacy for Kids: http://justplay.lol/privacy-for-kids
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 27

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.4
504K റിവ്യൂകൾ
Arjun S 8c
2020, ഡിസംബർ 22
Jugdje
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

New Cosmetics - Sky Skins, new Pickaxe skins and more 🤩
LOL Ball Remake - LOL Ball is back with a whole new look and gameplay mechanics. Check it out in the daily mode rotation
Strongest Player Headline - try and keep your title or beat the strongest player on the battlefield

Bug fixes & Improvements